പുകഞ്ഞ് പശ്ചിമേഷ്യ, മൂന്നാം ലോകമഹായുദ്ധം ഇന്ന് ആരംഭിക്കും; റഷ്യ-യുക്രെയ്ൻ യുദ്ധം പ്രവചിച്ച ജ്യോതിഷി
ന്യൂഡൽഹി: മൂന്നാം ലോകമഹായുദ്ധം ഇന്ന് ആരംഭിക്കുമെന്ന മുന്നറിയിപ്പുമായി പ്രശസ്ത ഇന്ത്യൻ ജ്യോതിഷി കുശാൽ കുമാർ. ഇസ്രായേൽ-ഹമാസ് യുദ്ധവും റഷ്യ-യുക്രെയ്ൻ യുദ്ധവും മുമ്പ് പ്രവചിച്ചയാളാണ് കുശാൽ കുമാർ. നിലവിലെ ...