പക്ഷിപ്പനിയുടെ പേരിൽ വളർത്തുപക്ഷികളെ ജീവനോടെ ചുട്ടെരിച്ച് കൊടുംക്രൂരത; കേരളത്തിന്റെ നടപടിയിൽ ദേശീയ മൃഗക്ഷേമ ബോർഡിന്റെ ഇടപെടൽ
ഡൽഹി: പക്ഷിപ്പനിയുടെ പേരിൽ വളർത്തു പക്ഷികളെ ജീവനോടെ ചുട്ടെരിച്ച കൊടും ക്രൂരതയിൽ ദേശീയ മൃഗക്ഷേമ ബോർഡിന്റെ ഇടപെടൽ. താറാവുകളെ കൂട്ടത്തോടെ ചാക്കിൽ കെട്ടി ചുട്ടെരിച്ച സംഭവം ശ്രദ്ധയിൽ ...








