ആക്‌സിസ് ബാങ്കിന്റെ നോയ്ഡ ശാഖയില്‍ റെയ്ഡ്; വ്യാജ അക്കൗണ്ടുകളിലായി 60 കോടിയുടെ നിക്ഷേപം കണ്ടെത്തി
ഡല്‍ഹി: ആക്‌സിസ് ബാങ്കിന്റെ നോയ്ഡ ശാഖയില്‍ നടത്തിയ പരിശോധനയില്‍ 20 വ്യാജ അക്കൗണ്ടുകളിലായി 60 കോടിയുടെ നിക്ഷേപം കണ്ടെത്തി. വിവിധ കമ്പനികളുടെ പേരിലുള്ള വ്യാജ അക്കൗണ്ടുകളിലാണ് ഇത്രയും ...