ചമ്പത് റായിക്ക് ക്ലീൻ ചിറ്റ് ; അയോധ്യ സംഭാവന തട്ടിപ്പ് കേസിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി
ലഖ്‌നൗ : അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച കാണിക്കപ്പണവും സംഭാവനകളും തട്ടിയെടുത്തെന്ന ഗുരുതരമായ ആരോപണ കേസിൽ ട്രസ്റ്റിന്റെ മുൻ ജനറൽ സെക്രട്ടറി ചമ്പത് റായിക്ക് ...








