Tuesday, August 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ചമ്പത് റായിക്ക് ക്ലീൻ ചിറ്റ് ; അയോധ്യ സംഭാവന തട്ടിപ്പ് കേസിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി

by Brave India Desk
Aug 18, 2026, 03:11 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

ലഖ്‌നൗ : അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച കാണിക്കപ്പണവും സംഭാവനകളും തട്ടിയെടുത്തെന്ന ഗുരുതരമായ ആരോപണ കേസിൽ ട്രസ്റ്റിന്റെ മുൻ ജനറൽ സെക്രട്ടറി ചമ്പത് റായിക്ക് ആശ്വാസമായി ഉത്തർപ്രദേശ് പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) അന്തിമ റിപ്പോർട്ട്. അന്വേഷണത്തിൽ ചമ്പത് റായിക്കോ മുൻ ട്രസ്റ്റ് അംഗമായ അനിൽ മിശ്രയ്ക്കോ തട്ടിപ്പിൽ യാതൊരുവിധ കുറ്റകരമായ പങ്കുമില്ലെന്ന് വ്യക്തമാക്കിയാണ് എസ്.ഐ.ടി ക്ലീൻ ചിറ്റ് നൽകിയിരിക്കുന്നത്. ഉത്തർപ്രദേശ് ആഭ്യന്തര വകുപ്പ് പരിശോധിച്ച ശേഷം റിപ്പോർട്ട് തുടർനടപടികൾക്കായി ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന് കൈമാറി. ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ കഴിഞ്ഞ ജൂണിൽ ഇരുവരും തങ്ങളുടെ പദവികളിൽ നിന്ന് രാജിസുവെച്ചിരുന്നു.

ക്ഷേത്ര കാണിക്ക എണ്ണുന്ന മുറിയിൽ വച്ച് ജീവനക്കാർ പണം തട്ടിയെടുക്കുന്നതായി സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നുവെങ്കിലും, ഇതിൽ ഉന്നത ഭാരവാഹികൾക്ക് പങ്കില്ലെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. ചോദ്യം ചെയ്യലിൽ തട്ടിപ്പിനെക്കുറിച്ച് വിവരം ലഭിച്ച ഉടൻ തന്നെ നടപടിയെടുക്കാനും പരാതി നൽകാനും മുൻകൈ എടുത്തത് താനാണെന്ന് ചമ്പത് റായി വെളിപ്പെടുത്തിയിരുന്നു. അഴിമതിയും സുരക്ഷാവീഴ്ചയും കണ്ടെത്തിയതിനെ തുടർന്ന് എട്ടുപേർക്കെതിരെയാണ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികളായ എട്ടുപേരും നിലവിൽ റിമാൻഡിൽ കഴിയുകയാണ്. ബാങ്ക് ഉദ്യോഗസ്ഥരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും പരിശോധനയിലെ പോരായ്മകളുമാണ് തട്ടിപ്പിലേക്ക് നയിച്ചതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

Stories you may like

ഇമ്രാൻ ഖാനെ ഉടൻ ആശുപത്രിയിലേക്ക് മാറ്റാൻ പാകിസ്താൻ സുപ്രീം കോടതി ഉത്തരവ്; കടുത്ത ആരോഗ്യപ്രശ്നങ്ങൾ

ജന്തർ മന്തറിലെ വിദ്യാർഥി പ്രതിഷേധത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല; കോൺഗ്രസ് ഭരണമായിരുന്നെങ്കിൽ വെടിവയ്പിൽ ആളുകൾ മരിച്ചേനെ: കിരൺ റിജിജു

ക്രമക്കേടുകൾ അന്വേഷിച്ച ആദ്യ എസ്.ഐ.ടിയുടെ റിപ്പോർട്ടിൽ ഉന്നത നേതാക്കൾക്ക് പങ്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ നടക്കുന്ന രണ്ടാംഘട്ട അന്വേഷണം നിലവിൽ തുടരുകയാണ്. എന്നാൽ പ്രതിപക്ഷ പാർട്ടികൾ ഈ അന്വേഷണ റിപ്പോർട്ടിനെ സംശയത്തോടെയാണ് കാണുന്നത്. അതേസമയം കാണിക്ക എണ്ണൽ പ്രക്രിയ കൂടുതൽ സുതാര്യമാക്കാൻ മുൻ ഐ.പി.എസ്, ഐ.എ.എസ് ഉദ്യോഗസ്ഥരെയും ഐ.ഐ.ടി വിദഗ്ധരെയും ട്രസ്റ്റിന്റെ പുതിയ ഭാരവാഹികളായി നിയമിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

Tags: Ram Mandirayodhya theft casechampat raiup sit
Share
Tweet
SendShare

Latest stories from this section

ഇന്ത്യക്കാരെ പണം നൽകി ഭീകരരാക്കാൻ പാക് തന്ത്രം; ഷെഹ്‌സാദ് ഭട്ടി ശൃംഖലയെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; കേരളത്തിൽ നിന്ന് രണ്ട് പേർ വലയിൽ

ഇന്ത്യക്കാരെ പണം നൽകി ഭീകരരാക്കാൻ പാക് തന്ത്രം; ഷെഹ്‌സാദ് ഭട്ടി ശൃംഖലയെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; കേരളത്തിൽ നിന്ന് രണ്ട് പേർ വലയിൽ

വെളിച്ചത്തിന്റെ രഹസ്യം ചുരുളഴിച്ച ഇന്ത്യക്കാരൻ: ഏഷ്യയിലെ ആദ്യ നൊബേൽ വിസ്മയം!

വെളിച്ചത്തിന്റെ രഹസ്യം ചുരുളഴിച്ച ഇന്ത്യക്കാരൻ: ഏഷ്യയിലെ ആദ്യ നൊബേൽ വിസ്മയം!

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യയിൽ ചോരപ്പുഴ ഒഴുക്കാൻ പ്ലാൻ: പാക് ഭീകര ശൃംഖലയെ സൈന്യം തകർത്തത് ഇങ്ങനെ!

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യയിൽ ചോരപ്പുഴ ഒഴുക്കാൻ പ്ലാൻ: പാക് ഭീകര ശൃംഖലയെ സൈന്യം തകർത്തത് ഇങ്ങനെ!

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

ചൈന നൽകിയ യുദ്ധവിമാനം ഇന്ത്യ ചോർത്തുമോ? ഉസ്ബെക്കിസ്ഥാൻ ചതിക്കുമെന്ന് പാകിസ്താന് ഭയം! നെഞ്ചിടിപ്പോടെ ഇസ്ലാമാബാദ്

Latest News

ഇമ്രാൻ ഖാനെ ഉടൻ ആശുപത്രിയിലേക്ക് മാറ്റാൻ പാകിസ്താൻ സുപ്രീം കോടതി ഉത്തരവ്; കടുത്ത ആരോഗ്യപ്രശ്നങ്ങൾ

ഇമ്രാൻ ഖാനെ ഉടൻ ആശുപത്രിയിലേക്ക് മാറ്റാൻ പാകിസ്താൻ സുപ്രീം കോടതി ഉത്തരവ്; കടുത്ത ആരോഗ്യപ്രശ്നങ്ങൾ

ജന്തർ മന്തറിലെ വിദ്യാർഥി പ്രതിഷേധത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല; കോൺഗ്രസ് ഭരണമായിരുന്നെങ്കിൽ വെടിവയ്പിൽ ആളുകൾ മരിച്ചേനെ: കിരൺ റിജിജു

ജന്തർ മന്തറിലെ വിദ്യാർഥി പ്രതിഷേധത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല; കോൺഗ്രസ് ഭരണമായിരുന്നെങ്കിൽ വെടിവയ്പിൽ ആളുകൾ മരിച്ചേനെ: കിരൺ റിജിജു

പഴവങ്ങാടി സ്ട്രീറ്റ് എങ്ങനെ ‘രാമചന്ദ്രൻ ലെയ്ൻ’ ആയി മാറി? അവിശ്വസനീയ ചരിത്രം!

പഴവങ്ങാടി സ്ട്രീറ്റ് എങ്ങനെ ‘രാമചന്ദ്രൻ ലെയ്ൻ’ ആയി മാറി? അവിശ്വസനീയ ചരിത്രം!

ഇന്ത്യക്കാരെ പണം നൽകി ഭീകരരാക്കാൻ പാക് തന്ത്രം; ഷെഹ്‌സാദ് ഭട്ടി ശൃംഖലയെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; കേരളത്തിൽ നിന്ന് രണ്ട് പേർ വലയിൽ

ഇന്ത്യക്കാരെ പണം നൽകി ഭീകരരാക്കാൻ പാക് തന്ത്രം; ഷെഹ്‌സാദ് ഭട്ടി ശൃംഖലയെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; കേരളത്തിൽ നിന്ന് രണ്ട് പേർ വലയിൽ

വെളിച്ചത്തിന്റെ രഹസ്യം ചുരുളഴിച്ച ഇന്ത്യക്കാരൻ: ഏഷ്യയിലെ ആദ്യ നൊബേൽ വിസ്മയം!

വെളിച്ചത്തിന്റെ രഹസ്യം ചുരുളഴിച്ച ഇന്ത്യക്കാരൻ: ഏഷ്യയിലെ ആദ്യ നൊബേൽ വിസ്മയം!

മനുഷ്യന്റെ 98% DNA! കല്ലും വടിയും കൊണ്ട് പണിയായുധമുണ്ടാക്കുന്ന കാട്ടിലെ ജീനിയസ്!

മനുഷ്യന്റെ 98% DNA! കല്ലും വടിയും കൊണ്ട് പണിയായുധമുണ്ടാക്കുന്ന കാട്ടിലെ ജീനിയസ്!

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യയിൽ ചോരപ്പുഴ ഒഴുക്കാൻ പ്ലാൻ: പാക് ഭീകര ശൃംഖലയെ സൈന്യം തകർത്തത് ഇങ്ങനെ!

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യയിൽ ചോരപ്പുഴ ഒഴുക്കാൻ പ്ലാൻ: പാക് ഭീകര ശൃംഖലയെ സൈന്യം തകർത്തത് ഇങ്ങനെ!

ചമ്പത് റായിക്ക് ക്ലീൻ ചിറ്റ് ; അയോധ്യ സംഭാവന തട്ടിപ്പ് കേസിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി

ചമ്പത് റായിക്ക് ക്ലീൻ ചിറ്റ് ; അയോധ്യ സംഭാവന തട്ടിപ്പ് കേസിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies