മുസ്ലിം പള്ളികളില്‍ ലൗഡ് സ്പീക്കറിലൂടെ ബാങ്ക് വിളിക്കുന്നതിനെതിരെ അതൃപ്തി; നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് സോനു നിഗം
മുംബൈ: മുസ്ലിം പള്ളികളില്‍ ലൗഡ് സ്പീക്കറിലൂടെ ബാങ്ക് വിളിക്കുന്നതിനെതിരെയുള്ള അതൃപ്തിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പ്രമുഖ ബോളീവുഡ് ഗായകന്‍ സോനു നിഗം. സോനുവിനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ സജീവമാകുന്നതിനിടയിലാണ് ...