നരേന്ദ്ര മോദിയുടെ ചിത്രവും ഭഗവത്ഗീതയുമായി കുതിച്ചുയരും; ഐഎസ്‌ആര്‍ഒയുടെ പിഎസ്‌എല്‍വി -സി51 വിക്ഷേപണം ഇന്ന്
ഐഎസ്‌ആര്‍ഒയുടെ ഈ വര്‍ഷത്തെ ആദ്യത്തെ പിഎസ്‌എല്‍വി-സി51 വിക്ഷേപണം ഇന്ന്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നു നരേന്ദ്ര മോദിയുടെ ചിത്രവും ഭഗവത്ഗീതയും ഇന്ന് കുത്തിച്ചുയരും. ഇന്ന് ...