“ഇന്ത്യയ്‌ക്കെതിരെ യുദ്ധം നടത്തുന്ന ശക്തികളാണ് ജെ.എന്‍.യുവിലുള്ളത്”: നിര്‍മ്മലാ സീതാരാമന്‍
ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്രൂ യൂണിവേഴ്‌സിറ്റിയില്‍ (ജെ.എന്‍.യു) രാജ്യത്തിനെതിരെ യുദ്ധം നടത്തുന്ന ശക്തികളാണുള്ളതെന്ന് പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ജെ.എന്‍.യുവില്‍ നടക്കുന്ന സംഭവ ...