ഗോബി മഞ്ചൂരിയന് വിലക്ക് ഏര്‍പ്പെടുത്തി ഈ നഗരം; എന്തുകൊണ്ടാണ് നിരോധിച്ചത് ?
പനാജി:ഭക്ഷണ പ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് ഗോബി മഞ്ചൂരിയന് . കോളിഫ്ളവര്‍ കൊണ്ടുള്ള ഈ വിഭവം ഇഷ്ടമില്ലാത്തവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ ഈ ഇഷ്ടവിഭവം ഗോവയിലെ ഒരു നഗരത്തില്‍ നിരോധനം ...