പോൾ വോൾട്ടിൽ കന്നി മെഡൽ നേട്ടവുമായി ചരിത്രമെഴുതി ഭാരതം: വനിത വിഭാഗത്തിൽ ഭരണിക ഇളങ്കോവന് വെങ്കലം
ജപ്പാനിലെ ഐച്ചി-നാഗോയയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിന്റെ ആറാം ദിനത്തിൽ ഇന്ത്യക്ക് ചരിത്രപരമായ നേട്ടം. വനിതകളുടെ പോൾ വോൾട്ടിൽ ഇന്ത്യൻ താരം ഭരണിക ഇളങ്കോവൻ വെങ്കല മെഡൽ സ്വന്തമാക്കി. ...








