പാകിസ്താനെ പഞ്ഞിക്കിട്ടത് പ്ലാൻ പ്രകാരം; “ആരോടും ഒന്നും പറയേണ്ടതില്ല”, താരങ്ങൾക്ക് സൂര്യകുമാർ നൽകിയ കർശന നിർദ്ദേശം പുറത്ത്!
കൊളംബോ: ചിരവൈരികളായ പാകിസ്താനെതിരായ പോരാട്ടത്തിൽ വീണ്ടും കരുത്ത് തെളിയിച്ചിരിക്കുകയാണ് ഭാരതം. 2026 ഐസിസി ടി20 ലോകകപ്പിലെ നിർണ്ണായക മത്സരത്തിൽ പാകിസ്ഥാനെ 61 റൺസിന് തകർത്തുവിട്ട ഭാരതം സൂപ്പർ-8 ...








