ജമ്മുകാശ്മീരില്‍ ബീഫ് നിരോധിച്ചതിനെതിരെ ശ്രീനഗറില്‍ വന്‍ അക്രമം; പ്രതിഷേധക്കാര്‍ ഐസിസിന്റെയും പാകിസ്ഥാന്റെയും പതാകകള്‍ വീശി
ശ്രീനഗര്‍ : ജമ്മുകാശ്മീരില്‍ ബീഫ് നിരോധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ ശ്രീനഗറില്‍ വന്‍ അക്രമം. നൗഹാട്ടനിലെ ജാമിയ മസ്ജിദിന് സമീപമാണ് കല്ലേറും അക്രമവും നടന്നത്. വെള്ളിയാഴ്ച ഉച്ചപ്രാര്‍ത്ഥനയ്ക്കു ശേഷം ...