തൃണമൂലിൽ വൻ വിള്ളൽ; സുവേന്ദു അധികാരിയുമായി 16 എംപിമാർ കൂടിക്കാഴ്ച നടത്തി
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിൽ (TMC) വലിയ രീതിയിലുള്ള പിളർപ്പുണ്ടാകുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. ഇതിന്റെ ഭാഗമായി പാർട്ടിയിലെ പ്രമുഖ നേതാക്കളായ സുഖേന്ദു ...








