മൂന്ന് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; അമ്മയുടെ കാമുകനെ അറസ്റ്റ് ചെയ്ത് പോലീസ്
ബംഗളൂരു: ബംഗളൂരുവിൽ മൂന്ന് വയസ്സുകാരിയെ അമ്മയുടെ കാമുകൻ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. കാമാക്ഷിപാല്യ പോലീസ് പരിധിയിലാണ് സംഭവം.ഗാർമെന്റ് ഫാക്ടറിയിലെ ജീവനക്കാരിയാണ് കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മ. അമ്മയും മകളും ...