വിജയ് മല്ല്യയുടെ ഭൂസ്വത്ത് കണ്ടുകെട്ടാന്‍ കോടതിയുടെ അനുമതി
നികുതി വെട്ടിപ്പ് കേസില്‍ പ്രതിയായിരിക്കുന്ന വിജയ് മല്ല്യയുടെ ഭൂസ്വത്ത് കണ്ടുകെട്ടാന്‍ ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതിയുടെ അനുമതി. ഇതെസംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റെ ഡയക്ടറേറ്റ് ആണ് ഹര്‍ജി നല്‍കിയത്. ചീഫ് ...