ജെൻ സിയ്ക്കൊപ്പം ‘ഭജൻ ക്ലബ്ബിംഗ്’ ; ദീൻ ദയാൽ ഉപാധ്യായ ജയന്തിയിൽ പങ്കുചേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഭാരതീയ ജനസംഘം നേതാവും പ്രമുഖ ചിന്തകനുമായ പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായയുടെ 110-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഡൽഹിയിലെ ദീൻ ദയാൽ ഉപാധ്യായ പാർക്കിൽ സംഘടിപ്പിച്ച പ്രത്യേക 'ഭജൻ ക്ലബ്ബിംഗ്' ...








