‘പാൽ സർബത്ത്’ കൊണ്ട് ലോകപ്രശസ്തനായ ഭാസ്കരേട്ടൻ!60 കൊല്ലത്തെ പാരമ്പര്യം!
"കോഴിക്കോട്ടെ ഉച്ചച്ചൂടിൽ ദാഹിച്ച് വലഞ്ഞു നടക്കുന്ന ഒരാളോട് 'ഇവിടെ തണുപ്പുള്ള എന്തെങ്കിലും കുടിക്കാൻ കിട്ടുമോ' എന്ന് ചോദിച്ചാൽ, ഒരു നിമിഷം പോലും ആലോചിക്കാതെ അവർ വിരൽ ചൂണ്ടുന്നത് ...








