പ്രപഞ്ചനാഥന്റെ വിശ്വരൂപം ഉണർത്തുന്ന ഭീമാകാരമായ ശില്പഭംഗി; ഭക്തിസാന്ദ്രമായ ഭോജേശ്വർ ദർശനം
ഒരൊറ്റ ഭീമാകാരമായ ശിലയിൽ നിന്നും കൊത്തിയെടുത്ത, ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ശിവലിംഗത്തിന് മുന്നിൽ കൈകൂപ്പി നിൽക്കുമ്പോൾ പ്രപഞ്ചനാഥനായ പരമശിവന്റെ വിശ്വരൂപം നേരിട്ട് കാണുന്നതുപോലെയുള്ള ഒരു ...








