ഏഷ്യാനെറ്റിനെതിരായ നടപടി; പിണറായി കൊത്തിയത് പാല് കൊടുത്ത കൈകളിൽ; കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാം ശരിയാക്കാൻ ചാനലിന്റെ സഹായം; ചർച്ചയാക്കി സോഷ്യൽ മീഡിയ
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിനെതിരായ പിണറായി സർക്കാരിന്റെ നടപടി സമൂഹമാദ്ധ്യമങ്ങളിലും ചൂടേറിയ ചർച്ചകൾക്കാണ് വഴിതെളിച്ചത്. ഇടതുസർക്കാർ കൊട്ടിഘോഷിക്കുന്ന സംസ്ഥാനത്തെ മാദ്ധ്യമസ്വാതന്ത്ര്യത്തിന്റെ പൊളളത്തരം പൊതുസമൂഹത്തിൽ തുറന്നുകാട്ടുന്നതാണ് നടപടികളെന്നാണ് ഉയരുന്ന വിമർശനം. ...