ചില മാലിന്യങ്ങൾ പോകുമ്പോൾ ശുദ്ധജലം വരും; ആലപ്പുഴയിൽ സിപിഎം നേതാവ് ബിജെപിയിൽ; സ്വീകരിച്ച് കെ. സുരേന്ദ്രൻ
ആലപ്പുഴ: ആലപ്പുഴയിൽ സിപിഎം നേതാവ് ബിജെപിയിൽ ചേർന്നു. ജില്ലാ പഞ്ചായത്ത് മുൻ ഉപാദ്ധ്യക്ഷനും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ ബിബിൻ സി ബാബുവാണ് ബിജെപിയിൽ ചേർന്നത്. ബിജെപി ...