വീണ്ടും ആചാരലംഘനത്തിന് തയ്യാറെടുത്ത് ബിന്ദു എത്തി;സുരക്ഷ നല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞ് പോലീസ്
സർക്കാരിന്റെ സഹായത്തോടെ രാത്രിയുടെ മറവിൽ ശബരിമലയിൽ ആചാരലംഘനം നടത്തിയ തീവ്ര കമ്മ്യൂണിസ്റ്റ് പ്രവർത്തക ബിന്ദു വീണ്ടും മലചവിട്ടണമെന്നാവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചു . രണ്ടു പൊലീസുകാരുടെ അകമ്പടിയോടെ പെരുമ്പട്ടിയിലെ വീട്ടിൽ ...