ചിങ്ങത്തിലെ ചതയമാണ് ജന്മദിനമെന്ന് എഎം ആരിഫ് വ്യാജപ്രചരണം നടത്തുന്നുവെന്ന് ആരോപണം: ലഘുലേഖ വിതരണം ചെയ്യുന്നു, വോട്ടിനായി പിതൃത്വം വരെ തള്ളി പറയുന്നവരുണ്ടെന്ന് ബിജെപി
ആലപ്പുഴ മണ്ഡലത്തില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി താന്‍ ജനിച്ചത് ശ്രീനാരായണ ഗുരുവിന്റെ ജന്മനാളിലെന്ന അവകാശവാദവുമായി വ്യാജ പ്രചരണം നടത്തുന്നതായി ആരോപണം. സിപിഎം സ്ഥാനാര്‍ത്ഥിയും നിലവിലെ അരൂര്‍ ...