ബിജെപി കൗണ്‍സിലറുടെയും കുടുംബാംഗങ്ങളുടെയും കൊലപാതകം; മൂന്നു പേര്‍ അറസ്റ്റില്‍
മഹാരാഷ്ട്രയിലെ ബിജെപി കൗണ്‍സിലറെയും കുടുംബാംഗങ്ങളയും കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ബിജെപി നേതാവും കൗണ്‍സിലറുമായ രവീന്ദ്ര കാരാട്ടിനേയും കുടംബത്തേയുമാണ് വീട്ടില്‍ അതിക്രമിച്ചെത്തിയ മൂന്നംഗ സംഘം ...