വട്ടിയൂർക്കാവിൽ കുമ്മനം,മഞ്ചേശ്വരത്ത് കെ.സുരേന്ദ്രൻ,കോന്നിയിൽ ശോഭ സുരേന്ദ്രൻ: പട്ടിക ദേശീയ നേതൃത്വത്തിന് കൈമാറി, പ്രഖ്യാപനം നാളെ
വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരനും, മഞ്ചേശ്വരത്ത് കെ സുരേന്ദ്രനും, കോന്നിയിൽ ശോഭാ സുരേന്ദ്രനും സ്ഥാനാർഥിയായേക്കുമെന്ന് സൂചന. സംസ്ഥാനസമിതി ദേശീയ നേതൃത്വത്തിനയച്ച പട്ടികയിൽ ഇവർക്കാണ് മുൻ തൂക്കം നൽകിയിരിക്കുന്നത്. ...