പാകിസ്ഥാൻ സൈന്യത്തെ നടുക്കി ബലൂച് വനിതാ പോരാളികൾ: ആക്രമണത്തിൽ ഒൻപത് സൈനികർ കൊല്ലപ്പെട്ടു
പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ബലൂച് ലിബറേഷൻ ഫ്രണ്ടിന്റെ (ബിഎൽഎഫ്) വനിതാ സായുധ വിഭാഗം നടത്തിയ ശക്തമായ ആക്രമണത്തിൽ ഒൻപത് പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു. സംഘടനയുടെ ചരിത്രത്തിൽ ആദ്യമായാണ് ...








