വടകരയിൽ പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ ഉഗ്ര സ്ഫോടനം; സംഭവത്തിൽ ദുരൂഹത
വടകര: വടകര പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ കളരിയുള്ളതില്‍ ക്ഷേത്രത്തിനടത്തുള്ള ദേവൂന്റവിട ചിത്രദാസന്റെ വീട്ടിലാണ് സ്ഫോടനം നടന്നത്. ചൊവ്വാഴ്ച രാത്രി പത്തേകാലോടു കൂടിയാണ് സ്ഫോടനം നടന്നത്. താല്കാലികമായി നിര്‍മ്മിച്ച ...








