ഹോഗിനെ പറ്റിച്ച സച്ചിൻ; ഒപ്പിനൊപ്പം നൽകിയ ആ വെല്ലുവിളി ഇന്നും ഒരു വിസ്മയം
സച്ചിൻ ടെണ്ടുൽക്കറുടെ ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും മനോഹരവും പ്രചോദനാത്മകവുമായ ഒരു സംഭവമാണ് ഓസ്‌ട്രേലിയൻ സ്പിന്നർ ബ്രാഡ് ഹോഗുമായി ബന്ധപ്പെട്ട ഈ ഓട്ടോഗ്രാഫ് കഥ. 2007-ൽ ഹൈദരാബാദിൽ നടന്ന ...








