നവീകരിച്ച ബ്രഹ്മോസ് ഇന്ത്യയുടെ ബ്രഹ്മാസ്ത്രം; പുകഴ്ത്തി സേനാ മേധാവികൾ; സേനയുടെ പ്രഹരശേഷിക്ക് അസാമാന്യ കരുത്തെന്നും സൈന്യം
ന്യൂഡൽഹി: ശേഷി കൂട്ടിയ ബ്രഹ്മോസിന്റെ നവീകരിച്ച മിസൈലുകൾ ഇന്ത്യയുടെ ബ്രഹ്മാസ്ത്രമാണെന്ന് സേനാ മേധാവികൾ. ഇന്ത്യയുടെയും റഷ്യയുടെയും സംയുക്ത സംരഭമായ ബ്രഹ്മോസ് എയ്റോ സ്പേസിന്റെ സിൽവർ ജൂബിലി ആഘോഷവുമായി ...