പകൽ കൊള്ള! : സംസ്ഥാനത്ത് നാളെ മുതൽ മദ്യത്തിന് വില കൂടും: ജവാനടക്കം വർധനവ്
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ മദ്യത്തിന് വില കൂടും. ചില ബ്രാന്റ് മദ്യത്തിന്മാത്രമാണ് വില വർധന. 10 രൂപ മുതൽ 50 രൂപ വരെയാണ് വില വർധിക്കുക. ...