രാഷ്ട്രീയ നിരാശ മറയ്ക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനെ കളങ്കപ്പെടുത്തുന്നു ; രാഹുൽ ഗാന്ധിക്കെതിരെ മുൻ ജഡ്ജിമാരും അംബാസഡർമാരും ഉൾപ്പെടെയുള്ള ഉന്നത സംഘം
ന്യൂഡൽഹി : പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ജഡ്ജിമാർ ഉൾപ്പെടെയുള്ളവരുടെ തുറന്ന കത്ത്. രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് കമ്മീഷൻ പോലെയൊരു ഭരണഘടന സ്ഥാപനത്തെ ...








