പൂമ്പാറ്റയുടെ ജഡം സ്വന്തം ശരീരത്തില്‍ കുത്തിവെച്ചു; 14 കാരന് ഭീകരമരണം, പിന്നില്‍ വൈറല്‍ ചലഞ്ച്
പൂമ്പാറ്റയുടെ അവശിഷ്ടം സ്വന്തം ശരീരത്തിലേക്ക് കുത്തിവച്ച 14 -കാരന് ദാരുണാന്ത്യം. ഡേവി ന്യൂണ്‍സ് മൊറേറ എന്ന ബ്രസീലുകാരനായ കൌമാരക്കാരനാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. അതേസമയം ...