Wednesday, July 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

പൂമ്പാറ്റയുടെ ജഡം സ്വന്തം ശരീരത്തില്‍ കുത്തിവെച്ചു; 14 കാരന് ഭീകരമരണം, പിന്നില്‍ വൈറല്‍ ചലഞ്ച്

by Brave India Desk
Feb 20, 2025, 05:57 pm IST
in News, Offbeat
Share on FacebookTweetWhatsAppTelegram

Stories you may like

‘ടിനി വെറുമൊരു ആയുധം, ലക്ഷ്മിപ്രിയയെ സംരക്ഷിക്കുന്നത് ശ്വേതയും ആ നടനും’;  കടുത്ത ആരോപണങ്ങളുമായി അൻസിബയുടെ അഭിഭാഷകൻ

ഗോവധം പൂർണ്ണമായി നിരോധിച്ച ഹൈക്കോടതി വിധി ചോദ്യം ചെയ്ത് വിജയ് സർക്കാർ സുപ്രീം കോടതിയിൽ

പൂമ്പാറ്റയുടെ അവശിഷ്ടം സ്വന്തം ശരീരത്തിലേക്ക് കുത്തിവച്ച 14 -കാരന് ദാരുണാന്ത്യം. ഡേവി ന്യൂണ്‍സ് മൊറേറ എന്ന ബ്രസീലുകാരനായ കൌമാരക്കാരനാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. അതേസമയം പൂമ്പാറ്റയുടെ അവശിഷ്ടം ശരീരത്തില്‍ കുത്തിവയ്ക്കുന്നത് സമൂഹ മാധ്യമങ്ങളില്‍ വൈറലായ ചലഞ്ചിന്റെ ഭാഗമാണെന്നും ബ്രസീലിയന്‍ പോലീസ് പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കുത്തിവെയ്പ്പിന് പിന്നാലെ അതി ശക്തമായ വേദന അനുഭവപ്പെട്ട ഡേവി ന്യൂണ്‍സ് മൊറേറയെ വിറ്റോറിയ ഡി കോണ്‍ക്വിസ്റ്റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍, ഫലമുണ്ടായില്ല ഏഴ് ദിവസത്തോളം അതികഠിനമായ വേദന അനുഭവിച്ച ശേഷമാണ് ഡേവി മരണത്തിന് കീഴടങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വേദന ശമിപ്പിക്കുന്നതിനുള്ള മരുന്നിനോട് പോലും ഡേവിയുടെ ശരീരം അധികം പ്രതികരിച്ചിരുന്നില്ല. മരിക്കുന്നതിന് മുമ്പ്, മരിച്ച ഒരു പൂമ്പാറ്റയെ വെള്ളത്തില്‍ കലര്‍ത്തിയ ശേഷം ആ വെള്ളം തന്റെ കാല്‍ ഞരമ്പില്‍ കുത്തിവച്ചെന്ന് കൌമാരക്കാരന്‍ പറഞ്ഞതായി പോലീസ് അറിയിച്ചു.

ഇപ്പോള്‍ ഈ കൌമാരക്കാരന്റെ ദാരുണ മരണത്തിന് ഇടയാക്കിയ സമൂഹ മാധ്യമ ചലഞ്ചിനെ കുറിച്ചുള്ള അന്വേഷണത്തിലാണ് പോലീസെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഡേവി ന്യൂണ്‍സ് മൊറേറയ്ക്ക് രക്തം കട്ടപിടിക്കുന്ന അവസ്ഥയും അലര്‍ജി പ്രശ്‌നങ്ങളും അനുഭവപ്പെട്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്ത് വലിപ്പമുള്ള പൂമ്പാറ്റയുടെ ജഡമാണ് വിദ്യാര്‍ത്ഥി കുത്തിവയ്ക്കാനായി ഉപയോഗിച്ചതെന്ന് അറിയില്ല.

അത്തരമൊരു കുത്തിവയ്പ്പിനിടെ ഒരു പക്ഷേ രക്തധമനികളിലേക്ക് വായു കയറിയിരുന്നിരിക്കാം. അതാകാം, ചിലപ്പോള്‍ രക്തം കട്ടിപിടിക്കാനുള്ള കാരണമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. രക്ത ധമനികളില്‍ രക്തം കട്ടപിടിക്കുന്ന അവസ്ഥയാണ് വിദ്യാര്‍ത്ഥിയുടെ പെട്ടെന്നുള്ള മരണത്തിന് കാരണമെന്നും അധികൃതര്‍ പറഞ്ഞു.

Tags: deathBUTTERFLYviral challenge
Share1TweetSendShare

Latest stories from this section

തൊഴിലുറപ്പ് കൂലിയും ദിവസങ്ങളും കൂട്ടി; തൊഴിലാളികൾക്ക് താങ്ങായി മോദി സർക്കാർ

തൊഴിലുറപ്പ് കൂലിയും ദിവസങ്ങളും കൂട്ടി; തൊഴിലാളികൾക്ക് താങ്ങായി മോദി സർക്കാർ

‘ഞാൻ ചൈനയിൽ പോകുമ്പോൾ ഫോൺ കൂടെ കൂട്ടാറില്ല, ഇന്ത്യയിലാണെങ്കിൽ ധൈര്യമായി കൊണ്ടുപോകും’; വിശ്വാസ്യത തുറന്നുപറഞ്ഞ് അമേരിക്കൻ സെനറ്റർ

‘ഞാൻ ചൈനയിൽ പോകുമ്പോൾ ഫോൺ കൂടെ കൂട്ടാറില്ല, ഇന്ത്യയിലാണെങ്കിൽ ധൈര്യമായി കൊണ്ടുപോകും’; വിശ്വാസ്യത തുറന്നുപറഞ്ഞ് അമേരിക്കൻ സെനറ്റർ

സിന്ധു നദീജല കരാർ: അന്താരാഷ്ട്രതലത്തിൽ പുതിയ പദ്ധതികളുമായി പാകിസ്താൻ; പോയി പണി നോക്കാൻ പറഞ്ഞ് ഇന്ത്യ

സിന്ധു നദീജല കരാർ: അന്താരാഷ്ട്രതലത്തിൽ പുതിയ പദ്ധതികളുമായി പാകിസ്താൻ; പോയി പണി നോക്കാൻ പറഞ്ഞ് ഇന്ത്യ

‘ഇന്ത്യയെ തുലയ്ക്കണം’ എന്ന് ആക്രോശിച്ച് പതാക ചവിട്ടിമെതിച്ചവർ ഇപ്പോൾ വിസയ്ക്കായി ക്യൂവിൽ; കവാടം തുറന്നപ്പോൾ ബംഗ്ലാദേശിൽ കൂട്ടയിടി

‘ഇന്ത്യയെ തുലയ്ക്കണം’ എന്ന് ആക്രോശിച്ച് പതാക ചവിട്ടിമെതിച്ചവർ ഇപ്പോൾ വിസയ്ക്കായി ക്യൂവിൽ; കവാടം തുറന്നപ്പോൾ ബംഗ്ലാദേശിൽ കൂട്ടയിടി

Discussion about this post

Latest News

കാശ്മീരിലെ സൂര്യഗോപുരം:; അനന്ത്‌നാഗിലെ മാർത്താണ്ഡ സൂര്യക്ഷേത്ര രഹസ്യങ്ങൾ

കാശ്മീരിലെ സൂര്യഗോപുരം:; അനന്ത്‌നാഗിലെ മാർത്താണ്ഡ സൂര്യക്ഷേത്ര രഹസ്യങ്ങൾ

റൺസ് അടിച്ചില്ലെങ്കിലും സഞ്ജുവിന് റെക്കോർഡ് ഇടാം; രാഹുലിനെ പിന്നിലാക്കാൻ മലയാളി താരം; പട്ടികയിൽ ഉള്ളത് പ്രമുഖർ

റൺസ് അടിച്ചില്ലെങ്കിലും സഞ്ജുവിന് റെക്കോർഡ് ഇടാം; രാഹുലിനെ പിന്നിലാക്കാൻ മലയാളി താരം; പട്ടികയിൽ ഉള്ളത് പ്രമുഖർ

കല്ലുകൾ പാടുന്ന സപ്തസ്വരങ്ങൾ; ഐരാവതേശ്വര ക്ഷേത്രത്തിലെ തച്ചുശാസ്ത്ര വിസ്മയം

കല്ലുകൾ പാടുന്ന സപ്തസ്വരങ്ങൾ; ഐരാവതേശ്വര ക്ഷേത്രത്തിലെ തച്ചുശാസ്ത്ര വിസ്മയം

ഐപിഎൽ താരം ശശാങ്ക് സിങ്ങിനെതിരെ മർദ്ദനക്കേസ്; ആരോപണം നിഷേധിച്ച് താരം; അവൻ പാചകക്കാരനല്ല, മുറിയിൽ കയറി രഹസ്യ ദൃശ്യങ്ങൾ പകർത്തിയ മോഷ്ടാവാണ്

ഐപിഎൽ താരം ശശാങ്ക് സിങ്ങിനെതിരെ മർദ്ദനക്കേസ്; ആരോപണം നിഷേധിച്ച് താരം; അവൻ പാചകക്കാരനല്ല, മുറിയിൽ കയറി രഹസ്യ ദൃശ്യങ്ങൾ പകർത്തിയ മോഷ്ടാവാണ്

ഭയത്തിനപ്പുറമുള്ള പരമപുണ്യം;അഹംഭാവത്തിന്റെ തലയറുത്ത ദേവി;രാജ്‌രപ്പയിലെ ഛിന്നമസ്താ ക്ഷേത്രം

ഭയത്തിനപ്പുറമുള്ള പരമപുണ്യം;അഹംഭാവത്തിന്റെ തലയറുത്ത ദേവി;രാജ്‌രപ്പയിലെ ഛിന്നമസ്താ ക്ഷേത്രം

ലേപാക്ഷി: ചിറകറ്റുവീണ ജടായുവിൻ്റെ പുണ്യഭൂമി:നിലം തൊടാത്ത ആകാശത്തൂണും രാമചരിതവും

ലേപാക്ഷി: ചിറകറ്റുവീണ ജടായുവിൻ്റെ പുണ്യഭൂമി:നിലം തൊടാത്ത ആകാശത്തൂണും രാമചരിതവും

തന്റെ ജീവിതത്തോട് പുരുഷന്മാർക്ക് അസൂയയാണ് : അതാണ് വിവാദങ്ങളുണ്ടാക്കുന്നത്; കമലഹാസൻ

തന്റെ ജീവിതത്തോട് പുരുഷന്മാർക്ക് അസൂയയാണ് : അതാണ് വിവാദങ്ങളുണ്ടാക്കുന്നത്; കമലഹാസൻ

‘ടിനി വെറുമൊരു ആയുധം, ലക്ഷ്മിപ്രിയയെ സംരക്ഷിക്കുന്നത് ശ്വേതയും ആ നടനും’;  കടുത്ത ആരോപണങ്ങളുമായി അൻസിബയുടെ അഭിഭാഷകൻ

‘ടിനി വെറുമൊരു ആയുധം, ലക്ഷ്മിപ്രിയയെ സംരക്ഷിക്കുന്നത് ശ്വേതയും ആ നടനും’;  കടുത്ത ആരോപണങ്ങളുമായി അൻസിബയുടെ അഭിഭാഷകൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies