നടിയെയും ക്യാമറാമാനെയും കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; സംഭവം കൊച്ചിയിലെ വിവാദ ഹോട്ടലിൽ; വെളിപ്പെടുത്തി സംവിധായകൻ
തിരുവനന്തപുരം: വിവാഹിതയായ നടിയെയും ക്യാമറാമാനെയും കൊച്ചിയിലെ ഹോട്ടൽ മുറിയിൽ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടതായി സംവിധായകൻ ശാന്തിവിള ദിനേശ്. തന്നെ കണ്ടതും കിടക്കയിൽ നിന്നും ചാടി എഴുന്നേറ്റ് ...