125 കോടി മുടക്കി, കിട്ടിയത് ‘കട്ടപ്പുക’; ഐപിഎല്ലിലെ കോടീശ്വരന്മാർ കളി മറന്നു, ഒരു താരമൊഴികെ എല്ലാവരും ദുരന്തങ്ങൾ
ഐപിഎൽ 2026 ലേലത്തിൽ റെക്കോർഡ് തുകയ്ക്ക് ടീമിലെത്തിയ പ്രമുഖ താരങ്ങളെല്ലാം ടൂർണമെന്റിന്റെ തുടക്കത്തിൽ നിറംമങ്ങുന്നു. ആർസിബി ഒഴികെയുള്ള ടീമുകളെല്ലാം മൂന്ന് മത്സരങ്ങൾ വീതം പൂർത്തിയാക്കിയപ്പോൾ, ടോപ്പ് 10 ...








