കാൻസർ മരുന്നുകൾക്ക് വില കുറയും, ആഡംബരത്തിന് കടുക്കും; ജനപ്രിയ പ്രഖ്യാപനങ്ങളുമായി ബജറ്റ്; എന്തൊക്കെ ലാഭം? എന്തൊക്കെ നഷ്ടം?
തുടർച്ചയായ ഒമ്പതാം തവണയും ബജറ്റ് അവതരിപ്പിച്ച് ചരിത്രം കുറിച്ച ധനമന്ത്രി നിർമല സീതാരാമൻ, സാധാരണക്കാരന്റെ ആരോഗ്യത്തിനും രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും മുൻഗണന നൽകുന്ന പ്രഖ്യാപനങ്ങളാണ് പാർലമെന്റിൽ ...








