‘കാഷ്വൽ വസ്ത്രങ്ങൾ ധരിച്ച് ഇറങ്ങിപ്പോയത് ബാബ രാംദേവാണോ?’: ആരാധകരെ ഞെട്ടിച്ച് ധനുഷിൻറെ പുതിയ ലുക്ക്
വിമാനത്താവളത്തിൽ ധനുഷ് പുതിയ ലുക്കിൽ. എയർപോർട്ട് ടെർമിനലിൽ നിന്ന് പുറത്തേക്ക് നടക്കുന്ന ധനുഷിൻറെ വീഡിയോ വൈറലാകുന്നു. ജീൻസും സൺഗ്ലാസും ധരിച്ച പർപ്പിൾ നിറത്തിലുള്ള ഷർട്ടും ധരിച്ച് വളരെ ...