സി.ബി.ഐ ഇടക്കാല ഡയറക്ടര്‍ നിയമനം: വാദം കേള്‍ക്കുന്നതില്‍ നിന്നും പിന്മാറി ജസ്റ്റിസ് സിക്രിയും
സി.ബി.ഐയുടെ ഇടക്കാല ഡയറക്ടറായി നാഗേശ്വര്‍ റാവുവിനെ നിയമിച്ച തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയുടെ വാദം കേള്‍ക്കുന്നതില്‍ നിന്നം ജസ്റ്റിസ് എ.കെ.സിക്രിയും പിന്മാറി. സി.ബി.ഐ മേധാവിയെ നിയമിക്കുന്ന സമിതിയില്‍ ...