നാട്ടിക എംഎൽഎ സി.സി മുകുന്ദൻ ബിജെപിയിലേക്ക് ; നാട്ടികയിൽ മത്സരിക്കാൻ സാധ്യത
തൃശ്ശൂർ : സിപിഐ പുറത്താക്കിയ നാട്ടിക എംഎൽഎ സി.സി മുകുന്ദൻ ബിജെപിയിലേക്ക്. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസായ നമോ ഭവനിലെത്തി സിസി മുകുന്ദൻ അംഗത്വം സ്വീകരിച്ചേക്കുമെന്നാണ് സൂചന. ...








