ചൈനിസ് കമ്പനികള്‍ക്ക് മോദി സര്‍ക്കാരിന്റെ ‘എട്ടിന്റെ പണി’: തീരുമാനം ഇന്ത്യന്‍ വിപണിയ്ക്ക് നേട്ടം
ചൈനീസ് കമ്പനികൾക്ക് കനത്ത തിരിച്ചടിയുമായി മോദി സർക്കാർ. ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾക്ക് 50 ശതമാനം ഇറക്കുമതി തീരുവ ഉയർത്താൻ തീരുമാനിച്ചു. ഇന്ത്യക്കതിരെ നിലപാടുകൾ സ്വീകരിക്കുന്ന ...