Saturday, October 31, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ജിമെയില്‍ അക്കൗണ്ട് ലോഗിനില്‍  മാറ്റം വരുന്നു; ലക്ഷ്യം  സുരക്ഷ

by Brave India Desk
Feb 25, 2025, 06:03 pm IST
in News, Technology
Share on Facebook
Tweet
WhatsApp
Telegram

ഇമെയില്‍ സംവിധാനമായ ജിമെയില്‍ മാറ്റം അവതരിപ്പിക്കുന്നു. ലോഗിന്‍ ചെയ്യാന്‍ എസ്എംഎസ് വഴി ടു-ഫാക്ടര്‍ ഓതന്‍റിക്കേഷന്‍ കോഡ് സ്വീകരിക്കുന്നതിന് പകരം ക്യൂആര്‍ കോഡ് രീതിയിലേക്ക് ജിമെയില്‍ മാറുമെന്നാണ് റിപ്പോര്‍ട്ട്.

Stories you may like

പാർട്ടി പ്രവർത്തകയുടെ അശ്ലീല ചിത്രം വാട്സാപ്പിൽ! സിപിഎം ഏരിയ സെക്രട്ടറി തെറിച്ചു

യുറേനിയം വിദേശത്തേക്ക് മാറ്റും, ഹോർമൂസ് വീണ്ടും തുറക്കും! യുദ്ധത്തിന് വിരാമമിടാൻ യുഎസ്-ഇറാൻ പ്രാഥമിക കരാർ; നിർണായക വിവരങ്ങൾ പുറത്ത്

സുരക്ഷ വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി ജിമെയിലിലെ എസ്എംഎസ് അധിഷ്ഠിത ലോഗിന്‍ കോഡ് സംവിധാനം അവസാനിപ്പിക്കുകയാണ് ഗൂഗിള്‍. എസ്എംഎസ് വഴി ടു-ഫാക്ടര്‍ ഓതന്‍റിക്കേഷന്‍ കോഡ് നല്‍കുന്ന രീതി മാറ്റി, ക്യൂആര്‍ കോഡ് രീതി ജിമെയിലേക്ക് വരു൦.

ഈ പുത്തന്‍ ഫീച്ചര്‍ വരും മാസങ്ങളില്‍ തന്നെ ജിമെയിലില്‍ ഗൂഗിള്‍ അവതരിപ്പിക്കും. ലോഗിന്‍ ചെയ്യാനായി ആറക്ക കോഡ് നിലവില്‍ എസ്‌എംഎസ് വഴിയാണ് യൂസര്‍മാര്‍ക്ക് ജിമെയിലിന്‍റെ ഉടമകളായ ഗൂഗിള്‍ കമ്പനി അയക്കുന്നത്.

ഗൂഗിള്‍ അക്കൗണ്ടില്‍ പ്രവേശിക്കാന്‍ ശരിയായ പാസ്‌വേഡ് നല്‍കിയ ശേഷം ഇത്തരത്തില്‍ എസ്എംഎസ് വഴിയുള്ള ആറക്ക കോഡും സമര്‍പ്പിക്കേണ്ടത് ഇപ്പോള്‍ നിര്‍ബന്ധമാണ്. 2011ലാണ് ആദ്യമായി ഗൂഗിള്‍ ഈ സംവിധാനം അവതരിപ്പിച്ചത്.

സ്മാര്‍ട്ട്ഫോണ്‍ ക്യാമറകള്‍ വഴി ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്ന രീതി ജിമെയിലേക്ക് കൊണ്ടുവരാനാണ് ഗൂഗിളിന്‍റെ ശ്രമം. ക്യൂആര്‍കോഡ് രീതി കൂടുതല്‍ സുരക്ഷ ഗൂഗിള്‍ അക്കൗണ്ടുകള്‍ക്ക് നല്‍കുമെന്ന് കമ്പനി കരുതുന്നു. എസ്എംഎസ് വഴി ലഭിക്കുന്ന ആറക്ക കോഡ്  തട്ടിപ്പ് സംഘങ്ങള്‍  കൈക്കലാക്കാന്‍ സാധ്യതയുള്ളതിനാലാണ് ടു-ഫാക്ടര്‍ ഓതന്‍റിക്കേഷനായി ക്യൂആര്‍ കോഡ് രീതി  അധികൃതര്‍ ആലോചിക്കുന്നത്.

Tags: Gmail
Share1
Tweet
Send
Share

Latest stories from this section

രാഹുൽ ഗാന്ധിയുടേത് ഉഴപ്പൻ വിദ്യാർത്ഥിയുടെ ബുദ്ധി; ഇലക്ഷൻ കമ്മീഷനെതിരായ സമരത്തെ രൂക്ഷമായി വിമർശിച്ച് ജെ.പി നഡ്ഡ

ജയിച്ചവർക്ക് ധാർഷ്ട്യം കണ്ടിട്ടുണ്ട്; എട്ട് നിലയിൽ പൊട്ടിയിട്ടും ധാർഷ്ട്യം കാണിക്കുന്നത് ആദ്യമായിട്ട് കാണുകയാണ് – രാഹുലിനെ ട്രോളി അമിത് ഷാ

വോട്ട് ചോരി’ നാടകം പൊളിക്കാൻ അമിത് ഷാ; പാർലമെന്റിൽ ചർച്ചയ്ക്ക് വെല്ലുവിളി, രാഹുൽ ഗാന്ധി ഒളിച്ചോടിയെന്ന് ബി.ജെ.പി

നരേന്ദ്രമോദിക്ക് വോട്ട് ചോരുന്നത് ഇങ്ങനെയാണ് ; ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ ചരിത്രവിജയം

‘രാഹുൽ’, ‘ഗാന്ധി’ എന്നീ പേരുകളിലെ അവസാന അക്ഷരങ്ങളും ഒഴിവാക്കണമോ? കോൺഗ്രസിനെതിരെ ചോദ്യങ്ങളുമായി അസം മുഖ്യമന്ത്രി

Latest News

പാർട്ടി പ്രവർത്തകയുടെ അശ്ലീല ചിത്രം വാട്സാപ്പിൽ! സിപിഎം ഏരിയ സെക്രട്ടറി തെറിച്ചു

പാർട്ടി പ്രവർത്തകയുടെ അശ്ലീല ചിത്രം വാട്സാപ്പിൽ! സിപിഎം ഏരിയ സെക്രട്ടറി തെറിച്ചു

ചർച്ച നടത്താൻ ഇറാനിൽ നേതാക്കൾ പോലുമില്ല; പരിഹാസവുമായി ഡൊണാൾഡ് ട്രംപ്

യുറേനിയം വിദേശത്തേക്ക് മാറ്റും, ഹോർമൂസ് വീണ്ടും തുറക്കും! യുദ്ധത്തിന് വിരാമമിടാൻ യുഎസ്-ഇറാൻ പ്രാഥമിക കരാർ; നിർണായക വിവരങ്ങൾ പുറത്ത്

രാഹുൽ ഗാന്ധിയുടേത് ഉഴപ്പൻ വിദ്യാർത്ഥിയുടെ ബുദ്ധി; ഇലക്ഷൻ കമ്മീഷനെതിരായ സമരത്തെ രൂക്ഷമായി വിമർശിച്ച് ജെ.പി നഡ്ഡ

രാഹുൽ ഗാന്ധിയുടേത് ഉഴപ്പൻ വിദ്യാർത്ഥിയുടെ ബുദ്ധി; ഇലക്ഷൻ കമ്മീഷനെതിരായ സമരത്തെ രൂക്ഷമായി വിമർശിച്ച് ജെ.പി നഡ്ഡ

ജയിച്ചവർക്ക് ധാർഷ്ട്യം കണ്ടിട്ടുണ്ട്; എട്ട് നിലയിൽ പൊട്ടിയിട്ടും ധാർഷ്ട്യം കാണിക്കുന്നത് ആദ്യമായിട്ട് കാണുകയാണ് – രാഹുലിനെ ട്രോളി അമിത് ഷാ

വോട്ട് ചോരി’ നാടകം പൊളിക്കാൻ അമിത് ഷാ; പാർലമെന്റിൽ ചർച്ചയ്ക്ക് വെല്ലുവിളി, രാഹുൽ ഗാന്ധി ഒളിച്ചോടിയെന്ന് ബി.ജെ.പി

നരേന്ദ്രമോദിക്ക് വോട്ട് ചോരുന്നത് ഇങ്ങനെയാണ് ; ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ ചരിത്രവിജയം

നരേന്ദ്രമോദിക്ക് വോട്ട് ചോരുന്നത് ഇങ്ങനെയാണ് ; ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ ചരിത്രവിജയം

തുടക്കത്തിൽ തന്നെ തകർന്നു; കിവീസിനെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് കനത്ത തോൽവി

തുടക്കത്തിൽ തന്നെ തകർന്നു; കിവീസിനെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് കനത്ത തോൽവി

‘രാഹുൽ’, ‘ഗാന്ധി’ എന്നീ പേരുകളിലെ അവസാന അക്ഷരങ്ങളും ഒഴിവാക്കണമോ? കോൺഗ്രസിനെതിരെ ചോദ്യങ്ങളുമായി അസം മുഖ്യമന്ത്രി

‘രാഹുൽ’, ‘ഗാന്ധി’ എന്നീ പേരുകളിലെ അവസാന അക്ഷരങ്ങളും ഒഴിവാക്കണമോ? കോൺഗ്രസിനെതിരെ ചോദ്യങ്ങളുമായി അസം മുഖ്യമന്ത്രി

ദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ വൻ മുന്നേറ്റവുമായി ഇന്ത്യ; 49.6 കോടി ആളുകൾ ദാരിദ്ര്യത്തിൽ നിന്ന് മോചിതരായതായി ലോക ബാങ്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology