വ്യോമസേനയുടെ കരുത്ത് വര്‍ധിക്കുന്നു: യു.എസില്‍ നിന്നുമുള്ള ചിനൂക്ക് ഹെലികോപ്റ്ററുകളിലെ ആദ്യ നാലെണ്ണം ഇന്ത്യയില്‍
വ്യോമസേനയ്ക്ക് കൂടുതല്‍ കരുത്ത് നല്‍കാനായി യു.എസില്‍ നിന്നും ഇന്ത്യ വാങ്ങുന്ന സി.എച്ച്-47എഫ് ചിനൂക്ക് ഹെലികോപ്റ്ററുകളിലെ ആദ്യ നാലെണ്ണം ഇന്ത്യയിലെത്തി. ഗുജറാത്തിലെ മുന്ദ്ര വിമാനത്താവളത്തിലാണ് ബോയിംഗ് കമ്പനി നിര്‍മ്മിക്കുന്ന ...