50 ലക്ഷം രൂപ വിലവരുന്ന ഒരു കിലോ മണാലി ചരസ്സ് പിടികൂടി; പ്രമുഖ യുട്യൂബര്‍ അറസ്റ്റില്‍
മുംബൈ: ഉയര്‍ന്ന ഗുണനിലവാരമുള്ള ഒരു കിലോ മണാലി ചരസുമായി പ്രമുഖ യുട്യൂബര്‍ ഗൗതം ദത്ത അറസ്റ്റില്‍. 50 ലക്ഷം വരുന്ന കഞ്ചാവാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. മുംബൈ ...