മേൽക്കൂരയില്ലാത്ത ശ്രീകോവിൽ; കല്ലിൽ കൊത്തിയ പ്രപഞ്ചചക്രം; ചൗസത് യോഗിനി ക്ഷേത്രം
മേൽക്കൂരകളില്ലാത്ത, പ്രപഞ്ചത്തിന്റെ തുറന്ന ആകാശത്തിനു കീഴിൽ വിരിഞ്ഞുനിൽക്കുന്ന അറുപത്തിനാല് താന്ത്രിക രഹസ്യങ്ങൾ! മന്ത്രോച്ചാരണങ്ങളുടെ പവിത്രമായ ശബ്ദത്തിനൊപ്പം പ്രകൃതിയുടെ കാറ്റും വെളിച്ചവും ഒരുപോലെ വന്ന് തൊഴുതുമടങ്ങുന്ന ആ ...








