രാമക്ഷേത്രത്തെയും അക്ഷതത്തെയും അവഹേളിച്ചവരുടെ പരിപാടി വേണ്ട; കാഞ്ഞൂർ നാട്ടുപൊലിമയുടെ ബുക്ക് ചെയ്ത പരിപാടി റദ്ദാക്കി ക്ഷേത്ര ഭാരവാഹികൾ
ചെങ്ങമനാട്; രാമക്ഷേത്രത്തെയും അയോദ്ധ്യയിൽ പൂജിച്ച അക്ഷതത്തെയും അവഹേളിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട നാടൻ പാട്ട് കലാസംഘത്തിന്റെ പരിപാടി റദ്ദാക്കി ക്ഷേത്രഭാരവാഹികൾ. കാഞ്ഞൂർ നാട്ടുപൊലിമ എന്ന നാടൻ പാട്ട് കലാസംഘത്തിന്റെ ...