കേരളത്തില്‍ വീണ്ടും കൂട്ടബലാത്സംഗം: ഇരയായത് ഒന്‍പതാംക്ലാസുകാരി, നാല് പേര്‍ അറസ്റ്റില്‍
പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി സംഘം ചേർന്നു പീഡിപ്പിച്ചെന്ന പരാതിയിൽ 4 യുവാക്കൾ അറസ്റ്റിൽ. വെട്ടുതുറ സ്വദേശി സോജൻ(23), മര്യനാട് സ്വദേശികളായ അഭിലാഷ്(25), ടോമി(23), നിരഞ്ജൻ(20) എന്നിവരെയാണു ...