‘ഭീകരരെ സംരക്ഷിക്കാൻ രാഷ്ട്രീയ കളി വേണ്ട’; ചൈനയ്ക്കും പാകിസ്താനും മുന്നറിയിപ്പുമായി യുഎന്നിൽ ഇന്ത്യയുടെ കടുത്ത പ്രഹരം!
ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയെ (UNSC) സ്വന്തം രാഷ്ട്രീയ ലാഭങ്ങൾക്കായി ഉപയോഗിക്കരുതെന്നും, ഉപരോധ പട്ടികയിൽ നിന്ന് ഭീകരരെ സംരക്ഷിക്കാനുള്ള നീക്കങ്ങൾ അവസാനിപ്പിക്കണമെന്നും ചൈനയ്ക്കും പാകിസ്താനും കടുത്ത മുന്നറിയിപ്പ് ...








