Thursday, August 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘ഭീകരരെ സംരക്ഷിക്കാൻ രാഷ്ട്രീയ കളി വേണ്ട’; ചൈനയ്ക്കും പാകിസ്താനും മുന്നറിയിപ്പുമായി യുഎന്നിൽ ഇന്ത്യയുടെ കടുത്ത പ്രഹരം!

by Brave India Desk
Aug 20, 2026, 08:48 am IST
in India, International
Share on Facebook
Tweet
WhatsAppTelegram

ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയെ (UNSC) സ്വന്തം രാഷ്ട്രീയ ലാഭങ്ങൾക്കായി ഉപയോഗിക്കരുതെന്നും, ഉപരോധ പട്ടികയിൽ നിന്ന് ഭീകരരെ സംരക്ഷിക്കാനുള്ള നീക്കങ്ങൾ അവസാനിപ്പിക്കണമെന്നും ചൈനയ്ക്കും പാകിസ്താനും കടുത്ത മുന്നറിയിപ്പ് നൽകി ഇന്ത്യ. യുഎൻ രക്ഷാസമിതിയുടെ പ്രവർത്തന രീതികളെക്കുറിച്ചുള്ള പൊതു ചർച്ചയിലാണ് ഇന്ത്യയുടെ ഡെപ്യൂട്ടി പെർമനന്റ് പ്രതിനിധി യോജ്ന പട്ടേൽ ഇരുരാജ്യങ്ങളുടെയും പേരുകൾ എടുത്തുപറയാതെ തന്നെ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചത്.

Stories you may like

ഹൃദയത്തെ തൊടും മുൻപ് ശരീരം തരും ആ 7 സൂചനകൾ! കൊളസ്ട്രോൾ കൂടുതലാണെന്ന് വ്യക്തമാക്കുന്ന ലക്ഷണങ്ങൾ ഇതാ!

ഞങ്ങൾ ജെൻ സി ആണ്, ഈ അസംബന്ധം സഹിക്കില്ല’; ലഡാക്കിൽ പോലീസിനോട് തട്ടിക്കയറിയ വിനോദസഞ്ചാരിക്ക് ഒമർ അബ്ദുള്ളയുടെ വക കൊട്ട്

രക്ഷാസമിതിയിലെ അംഗത്വം ഭീകരവാദികളെ ആഗോള ഉപരോധ പട്ടികയിൽ നിന്ന് ഒഴിവാക്കാനോ, സ്വന്തം രാഷ്ട്രീയ നേട്ടങ്ങൾക്കായി മറ്റുള്ളവരെ പട്ടികയിൽപ്പെടുത്താനോ ഉള്ള ആയുധമാക്കരുതെന്ന് യോജ്ന പട്ടേൽ തുറന്നടിച്ചു. ഭീകരവാദികളെ ആഗോള ഭീകരരായി പ്രഖ്യാപിക്കുന്ന കാര്യത്തിൽ സുതാര്യതയും നിഷ്പക്ഷതയും പുലർത്തണം. ഇടുങ്ങിയ രാഷ്ട്രീയ താല്പര്യങ്ങൾ സംരക്ഷിക്കാനുള്ള വേദിയായി ഐക്യരാഷ്ട്രസഭ മാറാതിരിക്കാൻ അംഗരാജ്യങ്ങൾ ശ്രദ്ധിക്കണമെന്നും ഇന്ത്യ ഉറപ്പിച്ചു പറഞ്ഞു.

പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പല പ്രമുഖ ഭീകരരെയും യുഎൻ രക്ഷാസമിതിയുടെ ആഗോള ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്താനുള്ള ഇന്ത്യയുടെയും അമേരിക്കയുടെയും നീക്കങ്ങളെ ചൈന മുൻപും സാങ്കേതിക തടസ്സങ്ങൾ ഉന്നയിച്ച് വീറ്റോ ചെയ്യുകയോ തടഞ്ഞു വെക്കുകയോ ചെയ്തിരുന്നു. കൂടാതെ, പാകിസ്താന്റെ പിന്തുണയോടെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ഇന്ത്യക്കെതിരെ വിദ്വേഷ പ്രചാരണം നടത്താനുള്ള ശ്രമങ്ങളും യുഎന്നിൽ നടന്നിട്ടുണ്ട്. ഇത്തരം നീക്കങ്ങൾക്കെതിരെയാണ് ഇന്ത്യ യുഎൻ വേദിയിൽ വച്ച് തന്നെ ചൈനയ്ക്കും പാകിസ്താനും ശക്തമായ തിരിച്ചടി നൽകിയത്.

Tags: India warns Pakistannarrow political interestsChina against shielding terrorists
Share
Tweet
SendShare

Latest stories from this section

കാശ്മീരിലേക്ക് ഹാഫിസ് സയീദ് അയച്ചത് 10,000 ഭീകരരെ’; പാകിസ്താൻ പുരോഹിതന്റെ വെളിപ്പെടുത്തലിൽ ഞെട്ടി ലോകം

കാശ്മീരിലേക്ക് ഹാഫിസ് സയീദ് അയച്ചത് 10,000 ഭീകരരെ’; പാകിസ്താൻ പുരോഹിതന്റെ വെളിപ്പെടുത്തലിൽ ഞെട്ടി ലോകം

പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത ലഷ്‌കർ ഭീകരർക്ക് അഭയം നൽകി ; രണ്ട് കശ്മീർ സ്വദേശികൾ അറസ്റ്റിൽ

പാക് ഭീകരർക്കെതിരെ ജമ്മു കോടതി! ലഷ്കറെ തൊയ്ബ കമാൻഡർ മുഹമ്മദ് യാക്കൂബിനെതിരെ ജാമ്യമില്ലാ വാറന്റ്!

ഡൽഹി-6ൽ പാചകക്കാരനായി ശാന്തജീവിതം, ഒടുവിൽ സൈനിക രഹസ്യാന്വേഷണ ഏജൻസിയുടെ സർപ്രൈസ് എൻട്രി; പാക് പൗരൻ പിടിയിൽ!

ഡൽഹി-6ൽ പാചകക്കാരനായി ശാന്തജീവിതം, ഒടുവിൽ സൈനിക രഹസ്യാന്വേഷണ ഏജൻസിയുടെ സർപ്രൈസ് എൻട്രി; പാക് പൗരൻ പിടിയിൽ!

പാകിസ്താന് തിരിച്ചടിച്ച് ഇന്ത്യ; ഡൽഹിയിലെ പാക് ഹൈക്കമ്മീഷന് മുന്നിലെ സുരക്ഷാ ബാരിക്കേഡുകൾ നീക്കം ചെയ്തു!

പാകിസ്താന് തിരിച്ചടിച്ച് ഇന്ത്യ; ഡൽഹിയിലെ പാക് ഹൈക്കമ്മീഷന് മുന്നിലെ സുരക്ഷാ ബാരിക്കേഡുകൾ നീക്കം ചെയ്തു!

Latest News

നമുക്കും വരാം…ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ കൊളസ്‌ട്രോൾ എന്ന നിശബ്ദ കൊലയാളി; ഡോ. ആനന്ദ് കുമാർ പറയുന്നു

ഹൃദയത്തെ തൊടും മുൻപ് ശരീരം തരും ആ 7 സൂചനകൾ! കൊളസ്ട്രോൾ കൂടുതലാണെന്ന് വ്യക്തമാക്കുന്ന ലക്ഷണങ്ങൾ ഇതാ!

ഞങ്ങൾ ജെൻ സി ആണ്, ഈ അസംബന്ധം സഹിക്കില്ല’; ലഡാക്കിൽ പോലീസിനോട് തട്ടിക്കയറിയ വിനോദസഞ്ചാരിക്ക് ഒമർ അബ്ദുള്ളയുടെ വക കൊട്ട്

ഞങ്ങൾ ജെൻ സി ആണ്, ഈ അസംബന്ധം സഹിക്കില്ല’; ലഡാക്കിൽ പോലീസിനോട് തട്ടിക്കയറിയ വിനോദസഞ്ചാരിക്ക് ഒമർ അബ്ദുള്ളയുടെ വക കൊട്ട്

കാശ്മീരിലേക്ക് ഹാഫിസ് സയീദ് അയച്ചത് 10,000 ഭീകരരെ’; പാകിസ്താൻ പുരോഹിതന്റെ വെളിപ്പെടുത്തലിൽ ഞെട്ടി ലോകം

കാശ്മീരിലേക്ക് ഹാഫിസ് സയീദ് അയച്ചത് 10,000 ഭീകരരെ’; പാകിസ്താൻ പുരോഹിതന്റെ വെളിപ്പെടുത്തലിൽ ഞെട്ടി ലോകം

പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത ലഷ്‌കർ ഭീകരർക്ക് അഭയം നൽകി ; രണ്ട് കശ്മീർ സ്വദേശികൾ അറസ്റ്റിൽ

പാക് ഭീകരർക്കെതിരെ ജമ്മു കോടതി! ലഷ്കറെ തൊയ്ബ കമാൻഡർ മുഹമ്മദ് യാക്കൂബിനെതിരെ ജാമ്യമില്ലാ വാറന്റ്!

ഡൽഹി-6ൽ പാചകക്കാരനായി ശാന്തജീവിതം, ഒടുവിൽ സൈനിക രഹസ്യാന്വേഷണ ഏജൻസിയുടെ സർപ്രൈസ് എൻട്രി; പാക് പൗരൻ പിടിയിൽ!

ഡൽഹി-6ൽ പാചകക്കാരനായി ശാന്തജീവിതം, ഒടുവിൽ സൈനിക രഹസ്യാന്വേഷണ ഏജൻസിയുടെ സർപ്രൈസ് എൻട്രി; പാക് പൗരൻ പിടിയിൽ!

‘ഭീകരരെ സംരക്ഷിക്കാൻ രാഷ്ട്രീയ കളി വേണ്ട’; ചൈനയ്ക്കും പാകിസ്താനും മുന്നറിയിപ്പുമായി യുഎന്നിൽ ഇന്ത്യയുടെ കടുത്ത പ്രഹരം!

‘ഭീകരരെ സംരക്ഷിക്കാൻ രാഷ്ട്രീയ കളി വേണ്ട’; ചൈനയ്ക്കും പാകിസ്താനും മുന്നറിയിപ്പുമായി യുഎന്നിൽ ഇന്ത്യയുടെ കടുത്ത പ്രഹരം!

പാകിസ്താന് തിരിച്ചടിച്ച് ഇന്ത്യ; ഡൽഹിയിലെ പാക് ഹൈക്കമ്മീഷന് മുന്നിലെ സുരക്ഷാ ബാരിക്കേഡുകൾ നീക്കം ചെയ്തു!

പാകിസ്താന് തിരിച്ചടിച്ച് ഇന്ത്യ; ഡൽഹിയിലെ പാക് ഹൈക്കമ്മീഷന് മുന്നിലെ സുരക്ഷാ ബാരിക്കേഡുകൾ നീക്കം ചെയ്തു!

ഐഫോണും ബൈക്കും വാങ്ങാൻ 13 കാരിയുടെ ക്വട്ടേഷൻ; വയോധികനെ കൊന്ന് വീഡിയോ കോളിൽ കാട്ടിക്കൊടുത്തു, നാടിനെ നടുക്കി കൊലപാതകം!

സ്നേഹിക്കാൻ ആരുമുണ്ടായിരുന്നില്ല, ആന്റിയെപ്പോലൊരു അമ്മയുണ്ടായിരുന്നെങ്കിൽ…!’; കരുവാറ്റ കൊലപാതക കേസിൽ പൊട്ടിക്കരഞ്ഞ് പതിമൂന്നുകാരി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies