ലോകമെമ്പാടുമുള്ള ചൈനീസ് പൗരന്മാർക്ക് ടൂറിസ്റ്റ് വിസ പുനഃരാരംഭിച്ച് ഇന്ത്യ
ചൈനീസ് പൗരന്മാർക്ക് ടൂറിസ്റ്റ് വിസ നൽകുന്നത് പുനഃരാരംഭിച്ച് ഇന്ത്യ. ലോകമെമ്പാടുമുള്ള ഇന്ത്യൻ മിഷനുകളിലൂടെയും കോൺസുലേറ്റുകളിലൂടെയും അപേക്ഷിക്കുന്ന ചൈനീസ് പൗരന്മാർക്ക് ഇനി മുതൽ ഇന്ത്യൻ വിസ ലഭിക്കും. നേരത്തെ ...








