ചൈനീസ് ഉത്പന്നങ്ങൾ ഉപേക്ഷിക്കണം; സാങ്കേതിക വിദ്യയും വേണ്ടെന്ന് കേന്ദ്ര സർക്കാർ; മുന്നറിയിപ്പ് കെ ഫോൺ കേബിൾ വിവാദം കനക്കുന്നതിനിടെ
ന്യൂഡൽഹി : രാജ്യത്ത് ചൈനീസ് നിർമ്മിത ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഓഫീസുകൾക്കും നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. മാൽവെയർ അറ്റാക്ക് ഉൾപ്പെടെയുള്ള സൈബർ ആക്രമണങ്ങൾക്ക് ...