പാകിസ്താനിൽ ക്രിസ്ത്യൻ വേട്ട;’ഇത് സർക്കാർ ഭൂമി,ഉടൻ ഒഴിയണം’;പതിനായിരങ്ങളെ തെരുവിലിറക്കി കോളനികൾ തകർക്കുന്നു;ക്രിസ്ത്യൻ കുടുംബങ്ങൾ പെരുവഴിയിൽ!
സാമ്പത്തിക പ്രതിസന്ധിക്കും ആഭ്യന്തര കലഹങ്ങൾക്കും പിന്നാലെ പാകിസ്താനിൽ ന്യൂനപക്ഷമായ ക്രിസ്ത്യൻ വിഭാഗങ്ങൾക്കെതിരെ കടുത്ത നടപടിയുമായി സർക്കാർ. ഇസ്‌ലാമാബാദിലെ റിംഷ കോളനി ഉൾപ്പെടെയുള്ള ചേരിപ്രദേശങ്ങളിൽ താമസിക്കുന്ന 25,000-ത്തോളം ക്രിസ്ത്യാനികളോട് ...








